updated on:2018-05-30 01:10 PM
ഇബ്രാഹിം

www.utharadesam.com 2018-05-30 01:10 PM,
കുണിയ: കുണിയയിലെ ഇബ്രാഹിം (83) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ഇസ്മായില്‍, ഇസ്ഹാഖ്, യഅ്കൂബ്, നജ്മ, ബീവി, താഹിറ, റൈഹാന. മരുമക്കള്‍: മുനീര്‍, മുഹമ്മദ്, സക്കീര്‍, മുഹമ്മദ്, നൗഫിയ. സഹോദരങ്ങള്‍: ആയിഷ, റുഖിയ, ഖദീജ, പരേതരായ മുഹമ്മദ് മുന്‍ഷി, ആസ്യ, ആമിന.



Recent News