updated on:2018-05-30 01:12 PM
കല്ല്യാണി

www.utharadesam.com 2018-05-30 01:12 PM,
കോട്ടൂര്‍: ചേക്കോട്ടെ സി.എച്ച്. കല്ല്യാണി (81) അന്തരിച്ചു. മക്കള്‍: സി.എച്ച്. ബാലകൃഷ്ണന്‍, സി. പാര്‍വ്വതി (അംഗന്‍വാടി വര്‍ക്കര്‍, കോട്ടൂര്‍). മരുമക്കള്‍: കെ.ബാലകൃഷ്ണന്‍ പുല്ലൂര്‍ (റിട്ട. കോടതി ഉദ്യോഗസ്ഥന്‍, കാസര്‍കോട്), അംബിക പാത്തനടുക്കം (അംഗന്‍വാടി വര്‍ക്കര്‍, പാത്തനടുക്കം). സഹോദരങ്ങള്‍: കൃഷ്ണന്‍, നാരായണന്‍, സരോജിനി, ജാനകി, പരേതരായ കമ്മാരന്‍, ചന്തു, കുഞ്ഞിരാമന്‍.



Recent News