updated on:2018-05-30 01:13 PM
പി. ലക്ഷ്മി

www.utharadesam.com 2018-05-30 01:13 PM,
കൊളത്തൂര്‍: കരിച്ചേരി വിളക്കുമാടത്തെ പി. ലക്ഷി (58) അന്തരിച്ചു. ഭര്‍ത്താവ്: എ. ഗോപാലന്‍. മക്കള്‍: ഷാജു (ഗള്‍ഫ്), ഉമേശന്‍ (കെ.എസ്.ഇബി. കരാര്‍ തൊഴിലാളി), ചാന്ദ്‌നി (അധ്യാപിക മുംബൈ). മരുമക്കള്‍: ശൈലജ (മന്നിപ്പാടി), രഞ്ജിത (വരിക്കുളം), വിനോദ് കുമാര്‍ (മുംബൈ). സഹോദരങ്ങള്‍: പി. കുഞ്ഞപ്പ, ശാരദ (മീങ്ങോത്ത്), പി. കുമാരന്‍, പി. നാരായണന്‍ , പി. രാമകൃഷ്ണന്‍, പി.രാഘവന്‍ (സിംഗപ്പൂര്‍).



Recent News