updated on:2018-05-31 01:24 PM
ദിപുരാജ്

www.utharadesam.com 2018-05-31 01:24 PM,
ഉദുമ: പാലക്കുന്ന്, മേല്‍പ്പറമ്പ് എന്നിവിടങ്ങളിലെ ടോപ്‌സ് ബേക്കറി ഉടമ പാലക്കുന്ന് കേവീസ് നിവാസിലെ ദിപുരാജ് (51) അന്തരിച്ചു. പിതാവ്: അച്യുതന്‍. മാതാവ്: മാറോളി ചന്ദ്രവല്ലി. ഭാര്യ: ഉമ ദിപുരാജ്. മകള്‍: നീലിമ ദിപുരാജ്. സഹോദരങ്ങള്‍: വിനയ രാജ്, ഷമേജ് (ടോപ്‌സ് ബേക്കറി, കാസര്‍കോട്).



Recent News