updated on:2018-06-04 07:47 PM
ഹംസ എം.

www.utharadesam.com 2018-06-04 07:47 PM,
മൊഗ്രാല്‍: നടുപ്പളം ഷാസ് വില്ലയിലെ ഹംസ എം. (75) അന്തരിച്ചു. ദീര്‍ഘകാലം ഗള്‍ഫിലും പിന്നീട് മുംബൈയിലും ജോലി ചെയ്തിരുന്നു.
ഭാര്യ: അസ്മ പി.എച്ച്. മക്കള്‍: ഷമീമ പി.എ., ഷബീബ എം.എച്ച്. മരുമക്കള്‍: ടി.കെ. അന്‍വര്‍ (ടൂറിസം വകുപ്പ്), ഷഫീഖ് ഇബ്രാഹിം (ആസ്‌ത്രേലിയ). സഹോദരങ്ങള്‍: അബ്ബാസ്, പരേതരായ അബ്ദുല്ല, ഇബ്രാഹിം, അബൂബക്കര്‍, അബ്ദുല്‍ റഹ്മാന്‍.



Recent News