updated on:2018-06-05 05:38 PM
സി.എച്ച്.അബ്ദുല്‍ റഹ്മാന്‍

www.utharadesam.com 2018-06-05 05:38 PM,
ചെര്‍ക്കള: പൗരപ്രമുഖനും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായ ചെര്‍ക്കള ബടക്കേക്കര അബ്ദുല്‍റഹ്മാന്‍ (74) അന്തരിച്ചു. ബടക്കേക്കര അബ്ദുല്ലഹാജിയുടെയും അയിഷുമ്മയുടെയും മകനാണ്. ഭാര്യ: റുഖിയ. മക്കള്‍: ഇക്ബാല്‍, ലത്തീഫ് (കോണ്‍ട്രാക്ടര്‍ ), നൗഷാദ് ചെര്‍ക്കള (ഫാഷന്‍ഗോള്‍ഡ്, കാസര്‍കോട്), സൗദ. മരുമക്കള്‍: അബൂബക്കര്‍ തളങ്കര, ഫൗസിയ, താഹിറ, ജസീല. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അഹമ്മദ് കുഞ്ഞി, ഖദീജ, നബീസ, പരേതരായ ബടക്കേക്കര മൊയ്തീന്‍ കുഞ്ഞി ഹാജി, അബൂബക്കര്‍, സുലൈമാന്‍, ബീഫാത്തിമ.



Recent News