updated on:2018-06-06 08:20 PM
ചന്ദ്രകാന്ത്

www.utharadesam.com 2018-06-06 08:20 PM,
കാസര്‍കോട്: കൊറക്കോട് നിത്യാനന്ദാലയത്തില്‍ സി.എം. ചന്ദ്രകാന്ത് (64) അന്തരിച്ചു. ഭാര്യ. പുഷ്പ. മക്കള്‍: ഭാനുമതി (കെ.എഫ്.സി, കാസര്‍കോട് ബ്രാഞ്ച്), ലത, നിധിന്‍. മരുമക്കള്‍: ബാലകൃഷ്ണന്‍, നാരായണന്‍. സഹോദരി:പുഷ്പ.



Recent News