updated on:2018-06-06 08:32 PM
എം. അഹമ്മദ് ബങ്കണ

www.utharadesam.com 2018-06-06 08:32 PM,
മാങ്ങാട്: വെടിക്കുന്നിലെ എം. അഹമ്മദ് ബങ്കണ (67) അന്തരിച്ചു. ഭാര്യ: മറിയുമ്മ. മക്കള്‍: റഫീഖ്, നസീര്‍, റഷീദ്, സഫീര്‍, ഗഫൂര്‍, ലത്തീഫ് (എല്ലാവരും ഗള്‍ഫ്). മരുമക്കള്‍: റൈഹാന ഉദുമ, റുസ്‌കാന മേല്‍പറമ്പ്, സാഹിന ഉദുമ, ഇര്‍ഫാന ചേരൂര്‍, ആയിഷ തുരുത്തി. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍റഹ്മാന്‍.



Recent News