updated on:2018-06-06 08:33 PM
മഹാലിംഗഭട്ട് നാണിത്തിലു

www.utharadesam.com 2018-06-06 08:33 PM,
കുമ്പള: നായിക്കാപ്പ് നാരായണ മംഗലത്തെ മഹാലിംഗഭട്ട് നാണിത്തിലു(71) അന്തരിച്ചു. കാന ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിന്റെയും കാന ധൂമാവതി ക്ഷേത്രത്തിന്റെയും പ്രധാന പൂജാരിയായിരുന്നു. ഭാര്യ: ഈശ്വരി എം. ഭട്ട്. മക്കള്‍: കേശവപ്രസാദ് (കുമ്പള പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട്), ആശ. മരുമക്കള്‍: ഗണൈരാജ, അശ്വിനി.



Recent News