updated on:2018-06-06 08:33 PM
അബ്ദുല്ല

www.utharadesam.com 2018-06-06 08:33 PM,
കുമ്പഡാജെ: കക്കൂഡലിലെ ചെറുവത്തോടി അബ്ദുല്ല (80) അന്തരിച്ചു. ഭാര്യ: മറിയുമ്മ. മക്കള്‍: മുഹമ്മദ് അബൂബക്കര്‍, അബ്ദുല്‍റഹ്മാന്‍, അഷ്‌റഫ്, ആസ്യമ്മ, ഖദീജ. മരുമക്കള്‍: അബ്ദുല്‍സത്താര്‍, മുഹമ്മദ് ഷരീഫ്, മിസ്‌രിയാബി, ബുഷ്‌റ, റംസീന, ഇര്‍ഫാന.



Recent News