updated on:2018-06-07 06:48 PM
കൂക്കള്‍ നാരായണി

www.utharadesam.com 2018-06-07 06:48 PM,
ചെര്‍ക്കള: കുണ്ടടുക്കയിലെ കൂക്കള്‍ നാരായണി (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മാലിങ്കു നായര്‍. മകന്‍: പി. ചന്തുകുട്ടി (സി.പി.എം ചെങ്കള ലോക്കല്‍ കമ്മിറ്റി അംഗം). മരുമകള്‍: രാധ സി. സഹോദരങ്ങള്‍: നാരായണന്‍ നായര്‍, പരേതനായ കുഞ്ഞിരാമന്‍ നായര്‍.



Recent News