updated on:2018-06-08 07:47 PM
ആസ്യമ്മ

www.utharadesam.com 2018-06-08 07:47 PM,
മാന്യ: സംസം നഗറിലെ പള്ളിക്കുഞ്ഞിയുടെ ഭാര്യ ആസ്യമ്മ (55) അന്തരിച്ചു. അസുഖംമൂലം ചികിത്സയിലായിരുന്നു. മക്കള്‍: അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദ് അഷ്‌റഫ്, അബ്ദുല്‍ലത്തീഫ്, ഫാത്തിമത്ത് സുഹ്‌റ, ഖദീജത്ത് ഫായിസ. മരുമക്കള്‍: ഖാലിദ് (ഉള്ളാള്‍), മന്‍സൂര്‍ മഗഡ (തളങ്കര), മിസ്‌രിയ, ഹാജറ, മുംസീറ (ചേരങ്കൈ).



Recent News