updated on:2018-06-08 07:48 PM
അപ്പുഞ്ഞിനായര്‍

www.utharadesam.com 2018-06-08 07:48 PM,
കാഞ്ഞങ്ങാട്: കൊവ്വല്‍ സ്റ്റോറിലെ വെങ്ങച്ചൂര്‍ അപ്പുഞ്ഞിനായര്‍ (70) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: വി. ഉണ്ണികൃഷ്ണന്‍ (നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍), ശശി, കുഞ്ഞികൃഷ്ണന്‍, മോഹനന്‍. മരുമക്കള്‍: രജിത, പ്രീത, സുനിത, പ്രമീള.



Recent News