updated on:2018-06-11 01:49 PM
ആയിഷ

www.utharadesam.com 2018-06-11 01:49 PM,
പെര്‍ളാടം: പെര്‍ളാടത്തെ അഹമ്മദ്കുട്ടിയുടെ ഭാര്യ ആയിഷ(55) അന്തരിച്ചു. പരേതരായ ബാപ്പുഞ്ഞിആസിയ ദമ്പതികളുടെ മകളാണ്. ഏക മകള്‍: പരേതയായ ഫൗസിയ. സഹോദരങ്ങള്‍: നഫീസ, ബീഫാത്തിമ മംഗലാപുരം, പരേതനായ മുഹമ്മദലി.



Recent News