updated on:2018-06-11 01:51 PM
പാര്‍വ്വതിയമ്മ

www.utharadesam.com 2018-06-11 01:51 PM,
രാജപുരം: ഇരിയ തടിയംവളപ്പിലെ പരേതനായ അടിയോടി മുത്തു നായരുടെ ഭാര്യ മുണ്ടാത്ത് പാര്‍വ്വതിയമ്മ (90) അന്തരിച്ചു. മക്കള്‍: എം. കാര്‍ത്യായനി കോട്ടക്കുന്ന്, തമ്പായി ക്ലായി, കുഞ്ഞിരാമന്‍ തടിയംവളപ്പ്, കൃഷ്ണന്‍ തടിയംവളപ്പ്, ഓമന മുനിയൂര്‍, പരേതനായ നാരായണന്‍ ചെത്ത്കയം. മരുമക്കള്‍: മുല്ലച്ചേരി കുഞ്ഞബു നായര്‍ കോട്ടക്കുന്ന്, അവ്വാടുക്കം ഗോപാലന്‍ നായര്‍ ക്ലായി, സരോജിനി, ശാന്ത, നാരായണന്‍ മുനിയൂര്‍, സരോജിനി ചെത്ത്കയം. സഹോദരങ്ങള്‍: മുണ്ടാത്ത് കുഞ്ഞമ്പു നായര്‍, കുഞ്ഞമ്മറാമ്മ.



Recent News