updated on:2018-06-14 06:03 PM
മുഹമ്മദ് പൊവ്വല്‍

www.utharadesam.com 2018-06-14 06:03 PM,
പൊവ്വല്‍: മുസ്ലിംലീഗ്, എസ്.ടി.യു പ്രവര്‍ത്തകനായിരുന്ന പൊവ്വലിലെ പി. മുഹമ്മദ് (60) അന്തരിച്ചു. ഭാര്യ: ആസ്യുമ്മ. മക്കള്‍: ഫൈസല്‍, നൗഷാദ് നെല്ലിക്കാട് (ദുബായ്), മൈമൂന, ഇര്‍ഷാന, ഷര്‍മിന, ഫര്‍വീന. മരുമക്കള്‍: നസീര്‍ തൈവളപ്പ്, സക്കരിയ്യ, മുനീര്‍. സഹോദരങ്ങള്‍: അബ്ദുല്ല, കുഞ്ഞിമാഹിന്‍കുട്ടി, പരേതനായ മൊയ്തു, ഇബ്രാഹിം, ഷാഫി, ആമു, പരേതയായ ഖദീജ, ബീവി, ജമീല.



Recent News