updated on:2018-06-27 07:49 PM
മുത്തുനായര്‍

www.utharadesam.com 2018-06-27 07:49 PM,
പെരുമ്പള: ചെല്ലുഞ്ഞിയിലെ കര്‍ഷകനും പഴയകാല കമ്യൂണിസ്റ്റ്, കര്‍ഷകസംഘം പ്രവര്‍ത്തകനുമായ കരിച്ചേരി മുത്തുനായര്‍ (98) അന്തരിച്ചു.
ഭാര്യ: പരേതയായ മുങ്ങത്ത് നാരായണിയമ്മ. മക്കള്‍: എം. കാര്‍ത്യായനി, എം. രമണി, എം. നാരായണന്‍, എം. മീനാക്ഷി, എം. ബാലകൃഷ്ണന്‍. മരുമക്കള്‍: എം. ജയന്‍ (റിട്ട. പോസ്റ്റ്മാന്‍, വൈസി നഗര്‍), ഇ. കുഞ്ഞികണ്ണന്‍ (മാനടുക്കം ), എം. ഗംഗാധരന്‍ ബേനൂര്‍ (അജ്മാന്‍), ടി. ശശികല (അണിഞ്ഞ), ടി.എന്‍ പ്രമീള (പാടി). സഹോദരങ്ങള്‍: കെ. നാരായണന്‍ നായര്‍ മയ്യാലം, പരേതരായ കെ. കുഞ്ഞമ്പുനായര്‍, കെ. കൃഷ്ണന്‍ നായര്‍, കെ. നാരായണി.



Recent News