updated on:2018-06-27 07:50 PM
അബ്ദുള്ള കുഞ്ഞി

www.utharadesam.com 2018-06-27 07:50 PM,
കുണ്ടംകുഴി: കല്ലടകുറ്റയിലെ എ.എ. അബ്ദുള്ള കുഞ്ഞി (60)അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: എ.എ.മുഹമ്മദ് കുഞ്ഞി (സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച്), അബൂബക്കര്‍ സിദ്ദിഖ്, മൈമുന, ആമിന. മരുമക്കള്‍: ഇസ്മായില്‍, മജീദ്, സൈനബ. സഹോദരങ്ങള്‍: അബൂബക്കര്‍, ഉമ്മര്‍, അലി, മുസ്സ, ഫാത്തിമ, ആയിഷ, ജമീല, പരേതരായ മുഹമ്മദ്, ഇബ്രാഹിം, ആസിയ, നെബീസ.



Recent News