updated on:2018-06-27 07:51 PM
രാമപാട്ടാളി

www.utharadesam.com 2018-06-27 07:51 PM,
നാരംപാടി: മുണ്ടോള്‍ മൂലയിലെ രാമപാട്ടാളി(63)അന്തരിച്ചു. കുമ്പഡാജെ സര്‍വ്വീസ് സഹകരണ ബാങ്ക് റിട്ട. മാനേജരാണ്. ഭാര്യ: ഉമാവതി. മക്കള്‍: പ്രശാന്ത്, പ്രസാദ്, പ്രിയങ്ക. മരുമക്കള്‍: രശ്മി, അശ്വതി, നവീന്‍.



Recent News