updated on:2018-06-28 07:56 PM
മുഹമ്മദ്

www.utharadesam.com 2018-06-28 07:56 PM,
ബദിയടുക്ക: ഉക്കിനടുക്ക കേര മൂലയിലെ മുഹമ്മദ് (72) അന്തരിച്ചു. ഭാര്യ: മറിയുമ്മ. മക്കള്‍: അബ്ദുല്ല, ഷരീഫ്, ജമീല, ശംസുദ്ദീന്‍, അബ്ദുല്‍റഹ്മാന്‍, അസൈനാര്‍, ഫാത്തിമത്ത് സുഹ്‌റ, മിസ്‌രിയ, സുലൈഖ, അന്‍സാര്‍. മരുമക്കള്‍: അബ്ദുല്‍ഖാദര്‍ കുമ്പടാജെ, അബ്ദുല്‍ഖാദര്‍, ഇബ്രഹിം, ആയിഷ, സമീമ, മൈമൂന.



Recent News