updated on:2018-06-28 07:56 PM
മാണിക്കം

www.utharadesam.com 2018-06-28 07:56 PM,
പൈക്ക: പൈക്കം ബാലടുക്കയിലെ പരേതനായ അലാമിയുടെ ഭാര്യ മാണിക്കം (94) അന്തരിച്ചു. മക്കള്‍: ബി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍), അച്യുതന്‍, ജനാര്‍ദ്ദനന്‍, ബാലകൃഷ്ണന്‍, ബി. ഗംഗാധരന്‍ (പോസ്റ്റ് മാസ്റ്റര്‍), ഭാര്‍ഗ്ഗവി, സത്യഭാമ. മരുമക്കള്‍: പത്മാക്ഷി, ശകുന്തള, രോഹിണി, മല്ലിക, നിര്‍മ്മല, കൊറഗന്‍ മാസ്റ്റര്‍, ദിവാകരന്‍.



Recent News