updated on:2018-06-28 08:42 PM
മഹമൂദ്

www.utharadesam.com 2018-06-28 08:42 PM,
തളങ്കര: ഖാസിലേനിലെ പരേതനായ മമ്മൂഞ്ഞിയുടെ മകനും കൊറക്കോട്ട് താമസക്കാരനുമായ മഹ്മൂദ് (86) അന്തരിച്ചു. മൂകനും ബധിരനുമായിരുന്ന ഇദ്ദേഹം എല്ലാവര്‍ക്കും ഒരു പോലെ സുപരിചിതനായിരുന്നു. കഠിനാധ്വാനിയായിരുന്ന ഇദ്ദേഹം വാര്‍ധക്യത്തിലും സൈക്കിളുമായി നഗരത്തിലെത്താറുണ്ടായിരുന്നു.
ഭാര്യ: ബീഫാത്തിമ. മക്കള്‍: നസീര്‍, സിദ്ധീഖ്, ആഷിഖ്. സഹോദരങ്ങള്‍: പരേതനായ അബ്ദുള്‍ ഖാദര്‍, ആയിഷാബി, ബീഫാത്തിമ.



Recent News