updated on:2018-06-29 06:20 PM
പ്രകാശ്

www.utharadesam.com 2018-06-29 06:20 PM,
ബദിയടുക്ക: അസുഖം മൂലം മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കന്യപ്പാടിക്ക് സമീപം കുംട്ടിക്കാന മാളിഗെ ശ്യാം പ്രകാശ് (53) അന്തരിച്ചു. ദീര്‍ഘ കാലമായി മംഗളൂരുവില്‍ മെഡിക്കല്‍ റപ്രസന്റേറ്റീവായി ആയി ജോലി ചെയതു വരികയായിരുന്നു. ഭാര്യ: ഉമ. മകള്‍: അനുഷ. സഹോദരങ്ങള്‍: മഹാലിംഗേശ്വര, ശങ്കര നാരായണ, ശ്രീകൃഷ്ണ ഭട്ട്, സരസ്വതി, പരമേശ്വരി, ശങ്കരി, മുകാംബിക.



Recent News