updated on:2018-06-29 06:21 PM
കെ. ശാന്ത

www.utharadesam.com 2018-06-29 06:21 PM,
ഉദുമ: ബട്ടത്തൂര്‍ കളിക്കുന്നില്‍ ബാലകൃഷ്ണന്‍ ആചാരിയുടെ ഭാര്യ കെ. ശാന്ത (55) അന്തരിച്ചു. മക്കള്‍: കെ. മഹേഷ് (എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി), ബി.കെ. ഉമാവതി, കെ. സുമതി, ബി.കെ. മധു (ഓവര്‍സിയര്‍ വാട്ടര്‍ അതോറിറ്റി), കെ.സൗമ്യ. മരുമക്കള്‍: ജെമിനി, സുനിത, മുരളി, പരേതനായ നാരായണന്‍ ആചാരി. സഹോദരങ്ങള്‍: മാധവി, രാഘവന്‍, വിജയന്‍, കരുണാകരന്‍, ഗണേശന്‍, ലളിത, പരേതനായ മാധവന്‍.



Recent News