updated on:2018-06-30 05:54 PM
കര്‍മിന റോഡ്രിഗസ്

www.utharadesam.com 2018-06-30 05:54 PM,
കന്യപ്പാടി: ചെന്നഗുളിയിലെ ബല്‍ത്തിസ് ക്രാസ്തയുടെ ഭാര്യ കര്‍മിന റോഡ്രിഗസ് (75) അന്തരിച്ചു. മക്കള്‍: റഫ്‌സല്‍ ക്രാസ്ത, പൗലിന ക്രാസ്ത, ജോണി ക്രാസ്ത (ബദിയടുക്ക പഞ്ചായത്ത് മുന്‍ അംഗം), ബെഞ്ചമിന്‍, ലില്ലി, മാര്‍ഗരറ്റ്, ബെര്‍ണാട്, പൂര്‍ണിമ. മരുമകള്‍: ലീന ഡിസൂസ.



Recent News