updated on:2018-06-30 05:55 PM
ബീഫാത്തിമ

www.utharadesam.com 2018-06-30 05:55 PM,
നീര്‍ച്ചാല്‍: പച്ചക്കാട്ടെ അഹമ്മദിന്റെ ഭാര്യ ബീഫാത്തിമ (55) അന്തരിച്ചു. പരേതനായ ബെദിര ബംബ്രാണി മുഹമ്മദിന്റെയും റുഖിയയുടേയും മകളാണ്. മക്കള്‍: അസ്‌ലം, ഹാരിസ്, അലി, മുസ്തഫ, റസാഖ്, റസീന, ഖൈറുന്നിസ. മരുമക്കള്‍: ഹസീന, നസീമ, ഷാനിഫ, ആയിഷ, റംസീന, മുഹമ്മദ്, അഷ്‌റഫ്. സഹോദരങ്ങള്‍: ഹമീദ്, ബഷീര്‍, മൊയ്തീന്‍, സലാം, ആയിഷ, ഖദീജ.



Recent News