updated on:2018-06-30 05:56 PM
ആയിഷ ഹജ്ജുമ്മ

www.utharadesam.com 2018-06-30 05:56 PM,
ബേവിഞ്ച: പരേതനായ കട്ടപ്പണി അബ്ദുല്ല ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (71) അന്തരിച്ചു. മക്കള്‍: നഫീസ ഉദുമ, എം.എ മുഹമ്മദ് സൈദ് കട്ടപ്പണി (പി.ഡബ്യൂ.ഡി കോണ്‍ട്രാക്ടര്‍), റുഖിയ തെക്കില്‍, സഫിയ ബോവിക്കാനം, ജലാല്‍ കട്ടപ്പണി (യു. എ.ഇ), ഖമറുന്നിസ ആലൂര്‍, ജാഫര്‍ സാദിഖ് (ഖത്തര്‍), പരേതയായ റയ്യാന ബീബി. മരുമക്കള്‍: മാഹിന്‍ അമ്പട്ട, ബായിക്കര കായിഞ്ഞി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ആലൂര്‍, പരേതനായ മൊയ്തു ഉദുമ, ബല്‍ക്കീസ്, ഷംസീന, മറിയം തസ്‌രീഫ. സഹോദരങ്ങള്‍: ബന്താട് അബ്ദുല്ല, അബ്ദുല്‍റഹ്മാന്‍, സഫിയ, പരേതയായ ബീബി.



Recent News