updated on:2018-07-01 06:48 PM
അബ്ദുല്‍ റഹ്മാന്‍

www.utharadesam.com 2018-07-01 06:48 PM,
അഡൂര്‍:പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും വ്യാപാരിയുമായിരുന്ന അഡൂരിലെ അബ്ദുല്‍ റഹ്മാന്‍ (80) അന്തരിച്ചു. ഭാര്യ:ബീഫാത്തിമ. മക്കള്‍:അസ്മ, ജമീല, സൈനബ, മുഹമ്മദ് ഹനീഫ, അബ്ദുല്‍ റസാഖ്, അബ്ദുല്‍ സലാം, സിറാജുദ്ദീന്‍. മരുമക്കള്‍: മൂസാന്‍, അഷറഫ്, മുഹമ്മദ്, സുഹറ, ഖദീജ, മറിയംബി, റംസീന.



Recent News