updated on:2018-07-02 07:17 PM
സി. കണ്ണന്‍

www.utharadesam.com 2018-07-02 07:17 PM,
പെരിയ: പെരിയ ഇലക്ട്രിക്കല്‍ സെക്ഷനിലെ കരാര്‍ ജീവനക്കാരനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ചാലിങ്കാലിലെ സി. കണ്ണന്‍ (60) അന്തരിച്ചു. ഭാര്യ: പത്മിനി. മക്കള്‍. സൂരജ് കുമാര്‍, സിനോജ് കുമാര്‍. മരുമകള്‍: നിഷ. സഹോദരങ്ങള്‍: നാരായണന്‍, കൊട്ടന്‍, ബാലന്‍, കുമാരന്‍, മാധവി, ഉണ്ടച്ചി, പരേതയായ പൊളിച്ചി.



Recent News