updated on:2018-07-02 07:22 PM
പത്മനാഭന്‍ നായര്‍

www.utharadesam.com 2018-07-02 07:22 PM,
കാഞ്ഞങ്ങാട്: റെയില്‍വെ റിട്ട. ഉദ്യോഗസ്ഥന്‍ വെള്ളിക്കോത്ത് രോഹിണിയിലെ പനയന്തട്ട പത്മനാഭന്‍ നായര്‍ (74) അന്തരിച്ചു. ഭാര്യ: സീതാലക്ഷ്മി. മക്കള്‍: ബീന (ദുബായ്), ബിന്ദു (ചെന്നൈ). മരുമക്കള്‍: സന്തോഷ് (ദുബായ്), സന്തോഷ് (ചെന്നൈ). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ നായര്‍ (ചെമ്പ്രകാനം), കുഞ്ഞമ്മാര്‍ അമ്മ (പനങ്ങാട്), കുഞ്ഞക്കു അമ്മ (വെള്ളിക്കോത്ത്), നാരായണന്‍ നായര്‍ (പനങ്ങാട്), മീനാക്ഷി അമ്മ (വെള്ളിക്കോത്ത്), ഭാര്‍ഗവി (പനങ്ങാട്), പരേതനായ ഗോപാലന്‍ നായര്‍.



Recent News