updated on:2018-07-02 07:22 PM
നാരായണ

www.utharadesam.com 2018-07-02 07:22 PM,
പെര്‍ള: സാമൂഹ്യ പ്രവര്‍ത്തകന്‍ പെര്‍ള ബജക്കൂഡ്‌ലുവിലെ മാധവ-കല്യാണി എന്ന ദെയ്യു ദമ്പതികളുടെ മകന്‍ നാരായണ (43)അന്തരിച്ചു.
അവിവാഹിതനാണ്. ബി.ജെ.പി. പ്രവര്‍ത്തകനായിരുന്നു.
ഒരുവര്‍ഷമായി അസുഖം മൂലം ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: സുജാത, രമേശ, സുന്ദര, ജാനകി, ശശികല, രതി.



Recent News