updated on:2018-07-03 06:45 PM
സി.എച്ച്. ശാരദ

www.utharadesam.com 2018-07-03 06:45 PM,
കാഞ്ഞങ്ങാട്: കോട്ടച്ചേരി ചെരക്കര വീട്ടിലെ റിട്ട. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സി.എച്ച്. ശാരദ (70) അന്തരിച്ചു. ഭര്‍ത്താവ് നീലേശ്വരം പുതിയവീട്ടില്‍ ഗോപിനാഥന്‍ നായര്‍ (റിട്ട. ഹെഡ് കോണ്‍സ്റ്റബിള്‍). മകന്‍: രാജു (ഏഷ്യന്‍ പെയിന്റ്‌സ്, മാര്‍ക്കറ്റിംഗ് മാനേജര്‍). സഹോദരങ്ങള്‍: സി.എച്ച്. കൃഷ്ണന്‍, സി.എച്ച്. സുധാകരന്‍, സി.എച്ച്. പ്രഭാകരന്‍, സി.എച്ച്. രമണി, സി.എച്ച്. മാലതി, സി.എച്ച്. ശോഭ, സി.എച്ച്. പത്മിനി.



Recent News