updated on:2018-07-03 06:45 PM
ബീഫാത്തിമ ഹജ്ജുമ്മ

www.utharadesam.com 2018-07-03 06:45 PM,
കാസര്‍കോട്: അണങ്കൂര്‍ ബെദിര പട്ടില വളപ്പിലെ പരേതനായ ആമുവിന്റെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (76) അന്തരിച്ചു. മക്കള്‍: ബി.എ സഫിയ, ബി.എ സൈനുദ്ദീന്‍. മരുമക്കള്‍: എ.എ അബ്ദുല്‍ റഹ്മാന്‍ (സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി), മൈമൂന പടഌ സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, സുലൈമാന്‍, ഇബ്രാഹിം, ഹമീദ്, അബൂബക്കര്‍, കുഞ്ഞിബി, ആച്ചിബി, പരേതരായ മുഹമ്മദ് കുഞ്ഞി, സൈനബ, നഫീസ.



Recent News