updated on:2018-07-04 06:50 PM
അബ്ബാസ്

www.utharadesam.com 2018-07-04 06:50 PM,
മേല്‍പറമ്പ്: കീഴൂര്‍ ജമാഅത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കീഴൂര്‍ ഉപ്പള അബ്ബാസ് (71) അന്തരിച്ചു. വര്‍ഷങ്ങളോളം ട്രെയിനില്‍ കടല, മുറുക്ക് കച്ചവടം നടത്തിയിരുന്നു. ഭാര്യ: സാറ. മക്കള്‍: ആരിഫ്, കബീര്‍, സാജിദ്, സാഹിറ, മിസ്‌രിയ, സാനിബ. മരുമക്കള്‍: അസീസ് കുഞ്ചത്തൂര്‍, സര്‍ഫറാസ് തായലങ്ങാടി, നൗഷാദ് മണ്ടലിപ്പാറ, മൈമൂന. സഹോദരങ്ങള്‍: മൂസ, പരേതനായ മുഹമ്മദ് കുഞ്ഞി, ഷരീഫ്, കുഞ്ഞാമിന, അയിഷാബീ, ഖദീജ, സുബൈദ. മയ്യത്ത് കീഴൂര്‍ ജമാഅത്ത് അങ്കണത്തില്‍ കബറടക്കി.



Recent News