updated on:2018-07-04 06:50 PM
സയ്യിദ് ഉമര്‍കോയ തങ്ങള്‍

www.utharadesam.com 2018-07-04 06:50 PM,
ബദിയടുക്ക: സയ്യിദ് ഉമര്‍കോയ തങ്ങള്‍ ജമലുല്ലൈലി കാട്ടുകുക്കെ (81) അന്തരിച്ചു. ഭാര്യ: സയ്യിദത്ത് ശരീഫ ബീവി. മക്കള്‍: സയ്യിദ് മുഹമ്മദ് മൗലാ തങ്ങള്‍, സയ്യിദ് ഇമ്പിച്ചി കോയ കാട്ടുകുക്കെ, സയ്യിദ് അഹമദുല്‍ കബീര്‍ മുഖാരി കണ്ടം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉക്കിനടുക്ക, ഉമ്മുഹാനി ബീവി, മുല്ല ബീവി, ഉമ്മു ഹബീബ ബീവി, സുലൈഖ ബീവി, സൈനബ ബീവി.



Recent News