updated on:2018-07-04 06:51 PM
സാഹിബ് അബ്ദുല്‍ ജബ്ബാര്‍

www.utharadesam.com 2018-07-04 06:51 PM,
തളങ്കര: തെരുവത്ത് റെയില്‍വേ സ്റ്റേഷന് സമീപം സാഹിബ് അബ്ദുല്‍ ജബ്ബാര്‍ (90) അന്തരിച്ചു. നേരത്തെ ഗള്‍ഫിലായിരുന്നു. നാട്ടില്‍ ഡ്രൈവറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്. സഹോദരങ്ങള്‍: പരേതനായ അഹമ്മദ് ഹുസൈന്‍, ഹഫീസാംബി, ബീവിജാന്‍, ബാനുബി, ഫാത്തിമാബി.



Recent News