updated on:2018-07-05 05:51 PM
അബ്ദുല്‍ റഹ്മാന്‍

www.utharadesam.com 2018-07-05 05:51 PM,
തെക്കില്‍: തെക്കിലിലെ തോണി അബ്ദുല്‍ റഹ്മാന്‍(70) ഹൃദയാഘാതം മൂലം ഉറക്കത്തില്‍ അന്തരിച്ചു. വര്‍ഷങ്ങളായി നോര്‍ത്ത് ചട്ടഞ്ചാലില്‍ വിറക് വ്യാപാരിയായിരുന്നു. ഭാര്യ: ആസ്യ. മക്കള്‍: മുഹമ്മദ് ഷാഫി, അഹമ്മദലി, അബ്ദുല്‍ ജലീല്‍, ഹാജിറ, പരേതനായ അബ്ദുല്‍ റൗഫ്. മരുമക്കള്‍: മഹ്മൂദ് മില്ലത്ത് നഗര്‍ ചട്ടഞ്ചാല്‍, നൂര്‍ജഹാന്‍, അത്തീദ, സാഹിദ, റുക്‌സാന. സഹോദരങ്ങള്‍: അബ്ദുല്ല, റുക്കിയ, ആസ്യ, നബീസ, മഹ്മൂദ്, മറിയമ്മ.



Recent News