updated on:2018-07-06 06:32 PM
ഖത്തീബ് മൊയ്തു ഹാജി

www.utharadesam.com 2018-07-06 06:32 PM,
ബേക്കല്‍: നാല്‍പത് വര്‍ഷത്തിലേറെയായി ബേക്കല്‍ ജുമാമസ്ജിദ് ഖത്തീബായി സേവനമനുഷ്ടിച്ച മൊയ്തു ഹാജി (73) അന്തരിച്ചു. മദ്രസ സദര്‍ മുഅല്ലിമായും ബേക്കല്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യമാര്‍: ഫാത്തിമ, പരേതയായ ആയിഷ. മക്കള്‍: നഫീസത്തുല്‍ മിസ്‌രിയ, അബ്ദുല്‍റഹ്മാന്‍, അബ്ദുല്‍ഗഫൂര്‍, ഫാത്തിമത്ത് സുഹ്‌റ, ഫരീദ, തബ്ഷീറ. മരുമക്കള്‍: ഇ.കെ. മുഹമ്മദ് ഷാഫി, നാസിര്‍ ബങ്കരക്കുന്ന്, മുസ്തഫ ഉദുമ പടിഞ്ഞാര്‍, അഷ്‌റഫ് ഇല്യാസ് നഗര്‍, സുഹ്‌റ, ആയിഷ. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, അബ്ദുല്‍റഹ്മാന്‍, അബൂബക്കര്‍, അബ്ബാസ്.



Recent News