updated on:2018-07-06 06:33 PM
മുഹമ്മദ്

www.utharadesam.com 2018-07-06 06:33 PM,
വിദ്യാനഗര്‍: വിദ്യാനഗറിലെ പഴയകാല ടെമ്പോ ഡ്രൈവറായിരുന്ന പടുവടുക്കത്തെ പി.എ. മുഹമ്മദ് (60) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതനായ അബ്ദുല്‍ഖാദറിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: എ.കെ. നഫീസ. മക്കള്‍: പി.എം. ഇസ്മായില്‍, ജുനൈദ് (ഇരുവരും ഗള്‍ഫ്), അബ്ദുല്‍ ഖാദര്‍, ഫാത്തിമത്ത് ഫൈമ ഷെറിന്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍). മരുമകള്‍: ജസാല (മുഗു, പുത്തിഗെ). സഹോദരങ്ങള്‍: ബീഫാത്തിമ (ചെട്ടുംകുഴി), ആമിന (അണങ്കൂര്‍).



Recent News