like this site? Tell a friend |
updated on:2018-07-06 08:59 PM
ശിവാനന്ദന്
![]() www.utharadesam.com 2018-07-06 08:59 PM, ഉദുമ: പാലക്കുന്ന് സെക്കന്റ് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ കരിപ്പോടിയിലെ ശിവാനന്ദന് (51) അന്തരിച്ചു. സി.ഐ.ടി.യു. പ്രവര്‍ത്തകനാണ്. പാറുവിന്റെയും പരേതനായ ശങ്കരന്റെയും മകനാണ് . ഭാര്യ: ബേബി. മകള്‍: ശ്രുതി. സഹോദരങ്ങള്‍: കുഞ്ഞിരാമന്, ഗംഗാധരന്, ശശി, ഓമന, രാധ, പരേതനായ രഘു. Recent News |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |