updated on:2018-07-06 09:03 PM
ഗോപാലന്‍

www.utharadesam.com 2018-07-06 09:03 PM,
അഡൂര്‍: അഡൂര്‍ ജാതിക്കാടിലെ റിട്ട.വില്ലേജ് ഓഫിസര്‍ ഗോപാലന്‍ (65) അന്തരിച്ചു. പരപ്പ, അഡൂര്‍, ദേലംപടി തുടങ്ങിയ വില്ലേജ് ഓഫിസു കളില്‍ സേവനമനുഷിച്ചിട്ടുണ്ട് . ഭാര്യ: രമാ ദേവി. മക്കള്‍: സുമംഗലി, സൗമ്യ, രമ്യ, രതീഷ്. മരുമക്കള്‍: ചന്ദ്രന്‍ ചന്ദ്രപുരം, ബാബു പെരിയ, മനോജ് ബംഗളൂരു.



Recent News