updated on:2018-07-06 09:05 PM
കല്യാണി

www.utharadesam.com 2018-07-06 09:05 PM,
കാസര്‍കോട്: തെരുവത്ത് സിറാമിക്‌സ് റോഡിലെ പരേതനായ രാഘവന്റെ ഭാര്യ കല്യാണി(85) അന്തരിച്ചു. മക്കള്‍: ഹരിചന്ദ്രന്‍, ചന്ദ്രഹാസന്‍, രവീന്ദ്രന്‍, പരേതനായ ചന്ദ്രമോഹനന്‍, ചന്ദ്രശേഖരന്‍, ചന്ദ്രാവതി, ലീല, ഉഷ, ശോഭ. മരുമക്കള്‍: ചന്ദ്രകല, ശോഭ, സുമതി, നിഷ, സ്വപ്ന, രാമചന്ദ്ര, ഭട്ട്യ, ദാമോദരന്‍, സുരേന്ദ്രന്‍.



Recent News