updated on:2018-07-06 09:05 PM
ബീഫാത്തിമ

www.utharadesam.com 2018-07-06 09:05 PM,
കാസര്‍കോട്: തെക്കില്‍ തായല്‍ കൊവ്വല്‍ ഹൗസിലെ പരേതനായ അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ (88) അന്തരിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി, മാഹിന്‍, അബ്ബാസ്, മൊയ്തു, അബൂബക്കര്‍, മറിയം, ആയിഷ, ആസിയ. സഹോദരങ്ങള്‍: ആമു, പരേതരായ മുഹമ്മദ്, അബ്ബാസ്, ഖദീജ.



Recent News