like this site? Tell a friend |
updated on:2018-07-07 06:48 PM
ഇട്ടപ്പുറം കുഞ്ഞിക്കണ്ണന്
![]() www.utharadesam.com 2018-07-07 06:48 PM, നീലേശ്വരം: ഐ.എന്‍.ടി. യു.സി ജില്ലാ വൈസ് പ്രസിഡണ്ടും കെ.കെ.എന്‍.ടി.സി ജില്ലാ പ്രസിഡണ്ടുമായ നീലേശ്വരം കൊയാമ്പുറത്തെ ഇട്ടപ്പുറം കുഞ്ഞിക്കണ്ണന് (75) അന്തരിച്ചു. ഭാര്യ: ചിരുതകുഞ്ഞി. മക്കള്‍: ചന്ദ്രിക (തൈക്കടപ്പുറം), സൗദാമിനി (തോട്ടുമ്പുറം), പ്രദീപന്. മരുമക്കള്‍: വേണു (തൈക്കടപ്പുറം), രാജന് (തോട്ടുമ്പുറം), ഉഷ (ആയിറ്റി). സഹോദരങ്ങള്‍: ഇട്ടപ്പുറം അച്ചു (സി.പി.എം പട്ടേന ബ്രാഞ്ച് സെക്രട്ടറി), ഇട്ടപ്പുറം രാഘവന് വെളിച്ചപ്പാടന്‍ (കാരി), ഇട്ടപ്പുറം കുഞ്ഞികൃഷ്ണന് (മയിച്ച), പരേതരായ കുഞ്ഞിരാമന്, അമ്പൂഞ്ഞി. Recent News |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |