updated on:2018-07-08 06:13 PM
പി. കെ. സുരേന്ദ്രന്‍

www.utharadesam.com 2018-07-08 06:13 PM,
കാഞ്ഞങ്ങാട്: കിഴക്കുംകര പാതിരിക്കുന്നിലെ മുന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ പരേതനായ ഗോപാലന്റെ മകന്‍ പി.കെ.സുരേന്ദ്രന്‍ (47) അന്തരിച്ചു. മാതാവ്: കല്ല്യാണി. കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം വൈസ് പ്രസിഡണ്ട്, പൂരക്കളി അക്കാദമി കാഞ്ഞങ്ങാട് മേഖല വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. സഹോദരങ്ങള്‍: പി.കെ. ബാലകൃഷ്ണന്‍ പി.കെ.ചന്ദ്രന്‍, ലീല, ബിന്ദു, ഷീബ.



Recent News