updated on:2018-07-09 05:57 PM
എന്‍. ശ്രീല

www.utharadesam.com 2018-07-09 05:57 PM,
നീലേശ്വരം: ബളാല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക നീലേശ്വരം ചിറപ്പുറം താമരശേരിയിലെ എന്‍. ശ്രീല (40) അന്തരിച്ചു. ഭര്‍ത്താവ്: സത്യനാരായണന്‍ നമ്പൂതിരി (അധ്യാപകന്‍, നീലേശ്വരം രാജാസ് എച്ച്.എസ്.എസ്). പിതാവ്: നീലകണ്ഠന്‍ നമ്പൂതിരി. മാതാവ്: ശ്രീദേവി അന്തര്‍ജനം (ഇരുവരും കോട്ടയം). മകന്‍: ഗോവിന്ദ് ശങ്കര്‍.



Recent News