updated on:2018-07-10 05:37 PM
സുബ്രഹ്മണ്യം

www.utharadesam.com 2018-07-10 05:37 PM,
വിദ്യാനഗര്‍: പന്നിപ്പാറ സുരഭി ഇല്ലത്തെ കെ. സുബ്രഹ്മണ്യം (64) അന്തരിച്ചു. ഭാര്യ: സി. സുരഭി. മക്കള്‍: എസ്. രൂപ്കുമാര്‍ (ദുബായ്), രാജേഷ്‌കുമാര്‍ (ഐ.സി.ഐ.സി. ഐ. ബാങ്ക്, കണ്ണൂര്‍). മരുമക്കള്‍: റിനീത (കൂടല്ലൂര്‍), ഗായത്രി (പോത്തഗിരി). സഹോദരങ്ങള്‍:അറുമുഖ പ്രസാദ്, ലക്ഷ്മി, പുഷ്പവല്ലി.



Recent News