updated on:2018-07-10 05:39 PM
സതീശന്‍

www.utharadesam.com 2018-07-10 05:39 PM,
മേല്‍പറമ്പ്: അരമങ്ങാനം ഉലൂജിയിലെ പരേതനായ കെ.ആര്‍. കുഞ്ഞിക്കണ്ണന്റെ മകന്‍ സതീശന്‍ (40) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: ശരണ്യ, ഷൈമ, സജിന. അമ്മ: കുഞ്ഞമ്മ. സഹോദരങ്ങള്‍: ദിനേശന്‍, പ്രകാശന്‍, ശ്രീജ, പരേതനായ പ്രദീഷ്.



Recent News