updated on:2018-07-11 06:42 PM
ആസ്യമ്മ

www.utharadesam.com 2018-07-11 06:42 PM,
ചെര്‍ക്കള: ചെര്‍ക്കള മാസ്തിക്കുണ്ടിലെ പരേതനായ എം. അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ ആസ്യമ്മ (73) അന്തരിച്ചു. മക്കള്‍: എം.എ ഷാഫി, എം.എ ഉസ്മാന്‍ (ഇരുവരും കോണ്‍ട്രാക്ടര്‍, പാലക്കാട്), എം.എ നാസര്‍ (ഓള്‍ കേരള കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി), എം.എ ഹനീഫ് (ഉസ്മാനിയ്യ ക്ലോത്ത് സ്റ്റോര്‍, ചെര്‍ക്കള), എം.എ ഹുസൈന്‍ (കോണ്‍ട്രാക്ടര്‍), എം.എ ഷാനവാസ് (ഉസ്മാനിയ്യ ക്ലോത്ത് സ്റ്റോര്‍), എം.എ വാഷിദ് (കോണ്‍ട്രാക്ടര്‍), താഹിറ, ബീവി, ഫസീല, ഷമീമ. മരുമക്കള്‍: അഷ്‌റഫ് പള്ളം, ഹബീബ് റഹ്മാന്‍, ഹസന്‍ കുട്ടി, സുലൈമാന്‍, നെഹ്‌റ മാലികി, ഷമീമ, സക്കീറ, റുക്‌സാന, ഖൈറുന്നിസ, മൈമൂന, സുല്‍ഫ. ഖബറടക്കം നാല് മണിക്ക് ചെര്‍ക്കള മാസ്തിക്കുണ്ട് ചൂരിമൂല ജുമാമസ്ജിദ് അങ്കണത്തില്‍.



Recent News