updated on:2018-07-11 06:44 PM
ആയിഷാബി

www.utharadesam.com 2018-07-11 06:44 PM,
കാസര്‍കോട്: ചെട്ടുംകുഴിയിലെ പരേതനായ ടി.യു. അഹമ്മദിന്റെ ഭാര്യ ആയിഷാബി (88) അന്തരിച്ചു.
മക്കള്‍: മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ബീഫാത്തിമ, അബ്ദുല്ലകുഞ്ഞി, ഹുസൈന്‍, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, അബൂബക്കര്‍ മാസ്റ്റര്‍, ഖദീജ, ഇബ്രാഹിം. മരുമക്കള്‍: അബ്ദുല്ല ഹാജി ചെങ്കള (ഏജന്റ്, ഉത്തരദേശം), അസൈനാര്‍ ബെദിര.
മയ്യത്ത് ചെട്ടുംകുഴി രിഫായിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News